Question: ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ഹാസ്യവേഷങ്ങളിലൂടെയും സ്വഭാവ നടനായും പ്രശസ്തനായ ഗോവർദ്ധൻ അസ്രാണി (Govardhan Asrani) പ്രധാനമായും പ്രവർത്തിച്ചത്
A. തമിഴ് ചലച്ചിത്രമേഖല
B. തെലുങ്ക് ചലച്ചിത്രമേഖല
C. ഹിന്ദി (ബോളിവുഡ്) ചലച്ചിത്രമേഖല
D. കന്നഡ ചലച്ചിത്രമേഖല




